Saturday, January 03, 2009

സുഹൃത്തുക്കളോട്

സ്നേഹം സമയപരിധികള്‍ക്കപ്പുറത്താണ്......


സ്നേഹതതിന് ഓര്‍മമകളില്ല….

ആഗ്രഹങ്ങളുമായും സുഖേലാലുപതയുമായും അതിന് ബന്ധമില്ല………

അതിനാല്‍ ശുദ്ധമായ സ്നേഹത്തിന് നാശമില്ല…….

എല്ലാം തുറന്ന് പറയാെനാരു സുഹൃത്ത്……

ആ സുഹൃത്തിന്റെ

സാമീപൃം മനസിെല സങ്കീര്‍ണ്ണതകള്‍ക്ക്

ആശ്വാസമായിത്തിരുമ്പോള്‍ ആ സുഖം ഒരുകുളിര്‍കാറ്റിന്റെ

തേലാടലായി അനുഭവെപടാം…….

സൌഹൃദം ശക്തിയാണ് സമാധാനമാണ്

അത് കാലംതെറ്റിയ മഴപോലെയാവരുത്

നല്ല സൗഹൃദം

എെന്നന്നും നിലനിര്‍ത്തുക............

Thursday, January 01, 2009

മറ്റക്കര


കാവും കുളവും തുമ്പയും തുളസിയും വയലും അരൂവിയും
ഉള്ള എന്റെ ഗ്രാമം
ഓര്‍മമകളില് ബാലൃത്തിന്റെ പുനര്‍ജനിയായി
മനസിെല മരുഭൂമിയില്‍ മരപ്പച്ചയായി വിരുന്നുവന്ന
മധുര സ്മരണകളൂമായി
എന്റെ നാട്…….

...........മറ്റക്കര........


കോട്ടയം ജില്ലയിലെ പ്രകൃതിരമണീയമായ പ്രദേശം.കോട്ടയത്തൂനിന്ന്20 കി.മി അകലെ എന്നാല്‍ കൃത്യമായി മറ്റക്കര എന്നൊരൂ സ്ഥലം നമ്മുക്ക് കാണുവാന്‍ കഴിയില്ല .മണല്‍ ,മണ്ണൂര്‍പള്ളി, പാദുവാ,പട്ടിയാലിമറ്റം, ചുവന്നപ്ലാവ്, നെല്ലിക്കുന്ന്, കരിന്പാനി,മഞ്ഞാമറ്റം, വടക്കേടം എന്നീ സ്ഥലങ്ങളും ചൂറ്റുപാടുകളും ചേര്‍ന്ന വലിയ ഒരു പ്രദേശമാണ് (കര) മറ്റക്കര.കേരളത്തിലെ വലിയ കരകളില്‍ ഒന്നായി മറ്റക്കര കണക്കാക്കുന്നു. ചെറുഅരുവികളും മലനിരകളും വയലുകളും തോടുകളും ചേര്‍ന്ന മറ്റക്കരയുടെ ഹൃദയധമനിയാണ് പന്നഗംതോട്.കേരളത്തിലെ ഏറ്റവൂം വലിയ ശുദ്ധജല തോടായ പന്നഗംതോട് മറ്റക്കരയുടെ ചരിത്രത്തിലേക്ക് തന്നെ ഒഴൂകിചേരൂന്നു.തുരുത്തിപള്ളിയില്‍ ക്ഷേതം മറ്റക്കരപള്ളി തൂടങ്ങീ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളൂം പള്ളികളും മറ്റക്കരയുടെ പ്രത്യേകതയാണ്..വിശ്വേശ്വരയ്യ എന്‍ജിനീറിങ്ങ് കോളേജ് ,മറ്റക്കര മോഡല്‍ പോളിടെക്നിക്ക്,മറ്റക്കര ഹൈസ്കൂള്‍ , സെന്‍റ്:ജോസഫ് ഹൈസ്കൂള്‍ തുടങ്ങീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാല്‍ മറ്റക്കര വേറിട്ടുനില്‍ക്കുന്നു........